പുലി ചത്തത് നാട്ടുകാരുടെ ഇടപെടല്‍ കാരണം: മന്ത്രി

ഈ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. പുലി ചത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായതായി കരുതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുലി ചത്ത സംഭവത്തില്‍ ശനിയാഴ്ച വനംവകുപ്പ് കേസെടുത്തിരുന്നു. പുലിയുടെ പോസ്റ്റ്‌മോര്‍്ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തലിആമ് വനംവകുപ്പ് കണ്ടാലറിയാവുന്നവരെ പ്രതിയാക്കി വന്യജീവി സംരക്ഷണ നിയമപക്രാരം കേസെടുത്തത്.












Click it and Unblock the Notifications