മായാവതിയുടെ സുരക്ഷഗാര്‍ഡ് വെടിയേറ്റ് മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. വെടിയേറ്റ ഗൗതമിനെ ഉടന്‍ തന്നെ ശ്യാമപ്രസാദ് മുഖര്‍ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗൗതമിനെ വെടിവെച്ച് വീഴ്ത്തിയ ആക്രമികള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്ന തോക്കും വെടിയുണ്ടകളും കവര്‍ന്നെടുത്തു.
രാജ്യത്ത് ഏറ്റവുമധികം സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രീയനേതാക്കന്‍മാരിലൊരാളായ മായാവതിയുടെ സുരക്ഷാഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ച സംഭവം അതീവഗൗരത്തോടെയാണ് അധികൃതര്‍ കാണുന്നത്.












Click it and Unblock the Notifications