അയോധ്യ: റാവുവിനും മാപ്പില്ലെന്ന് മുസ്ലീം ലോബോര്‍ഡ്
ലഖ്നൊ: അയോധ്യയിലെ ബാബറി പള്ളി പൊളിച്ചതില്‍ കോണ്‍ഗ്രസിനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും ഒരിക്കലും മാപ്പുകൊടുക്കില്ലെന്ന് അഖിലേന്ത്യാ മുസ്ലീം ലോബോര്‍ഡ് വ്യക്തമാക്കി.

പള്ളി പൊളിച്ചതില്‍ റാവുവിനും തുല്യ പങ്കുണ്ട്. അദ്ദേഹത്തിനൊരിക്കലും ക്ലീന്‍ചിറ്റ് നല്കാന് ഐവില്ല- ലോ ബോര്‍ഡ് വക്താവും അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയുമായ മൗലാന അബ്ദുള്‍ റഹിം ഖുറേഷി പറഞ്ഞു.
ബാബറി പള്ളി പൊളിച്ചതില്‍ കോണ്‍ഗ്രസിന് എങ്ങനെയാണ് മാപ്പ് കൊടുക്കാന്‍ കഴിയുക. പള്ളിപൊളിച്ചതില്‍ റാവുവിനും പങ്കാളിത്തമുണ്ട്.
ജസ്റ്റിസ് ലിബര്‍ഹാന്‍ റിപ്പോര്‍ട്ടില്‍ പോലും റാവുവിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ലിബര്‍ഹാന്‍ കമ്മീഷന് കണ്ടെത്തിയിട്ടുണ്ട്.
പക്ഷേ സാങ്കേതികമായി ഒരു നിയമനടപടിയും അദ്ദേഹത്തിന് നേരിടേണ്ടിവരുകയില്ല. വാജേപിയിയ്ക്കും പള്ളി പൊളിച്ചതില്‍ തുല്യ പങ്കാളിത്തമുണ്ട്. അദ്ദേഹത്തിന്റെ കാര്യത്തില്‍ കമ്മീഷന് നിയമനടപടികള്‍ ഒഴിവാക്കുകയാണ് ചെയ്തത്- ഖുറേഷി കുറ്റപ്പെടുത്തി.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications