ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് പുതിയ സമിതി

ജഡ്ജിമാര്‍ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ സമിതി രൂപീകരിക്കുന്നത്.
സമിതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും നിയമവിദഗ്ധരും അംഗങ്ങളായിരിക്കും. ഇവരെക്കൂടാതെ നീതിന്യായവ്യവസ്ഥയ്ക്ക് പുറത്തുനിന്നുള്ള പ്രമുഖരും പുതിയ സമിതിയില്‍ ഉണ്ടാകും.
നിലവില്‍ ജഡ്ജിമാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസും മറ്റ് ചില ജഡ്ജിമാരും മാത്രം ഉള്‍പ്പെട്ട സമിതിയാണ്.
ഇതിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് പുതിയ സമിതിയ്ക്ക് നിയമമന്ത്രായയം രൂപം നല്‍കിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരുകയാണ്.












Click it and Unblock the Notifications