Get Updates
Get notified of breaking news, exclusive insights, and must-see stories!

പോള്‍ വധം: വീണ്ടും കോടതിയുടെ വിമര്‍ശനം

Paul George
കൊച്ചി: മൂത്തൂറ്റ് പോള്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

കുറ്റപത്രം മടക്കിയയച്ച മജിസ്‌ട്രേറ്റിന്റെ നടപടി അതിരുവിട്ടതായും കോടതി നിരീക്ഷിച്ചു. അതേസമയം തന്നെ ജനത്തിന് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും കോടതി പറഞ്ഞു.

കേസിലെ പ്രതികളെ ഹാജരാക്കുന്നതിന് പോളിന്റെ മാതാപിതാക്കളോട് അന്വേഷണ സംഘം ആവശ്യപ്പെടാതിരുന്നതിന് ദൈവത്തോട് നന്ദിപറയുന്നുവെന്ന് കോടതി പരാമര്‍ശിച്ചു.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ കോടതി തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+