പോള്‍വധം: ഓം പ്രകാശിനും രാജേഷിനും ജാമ്യം

ആലപ്പുഴ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം നല്‍കിയത്. ആലപ്പുഴ ജില്ലാ സെഷന്‍സ് ജഡ്ജ് എം. മയ്തീന്‍കുഞ്ഞാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
കേസില്‍ 24 ഉം 25 ഉം പ്രതികളാണ് ഇവര്‍. ഇന്ത്യന്‍ ശിക്ഷാ നിയമം 201 അനുസരിച്ച് തെളിവു നശിപ്പിക്കലിനാണ് ഇവര്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്.
അതേസമയം മറ്റ് ഏതാനും കേസുകളില്‍ കൂടി ഇവര്‍ പ്രതികളായതിനാല്‍ ഇവര്‍ക്ക് ജയില്‍ മോചിതരാകാന്‍ കഴിയില്ലെന്നാണ് അറിയുന്നത്.












Click it and Unblock the Notifications