മാനഭംഗം: മുന്‍ ഡിജിപിയ്ക്ക് തടവും പിഴയും

സിബിഐ സ്പെഷല്‍ മജിസ്ട്രേട്ട് ജെ.എസ് സിന്ധുവാണ് വിധി പ്രസ്താവിച്ചത്. 1990ലാണ് സംഭവം നടന്നത്. എസ്പിഎസ്. റാത്തോഡ് മാനംഭംഗപ്പെടുത്തിയ ടെന്നീസ് താരം രുചിക മൂന്നുവര്‍ഷത്തിനുശേഷം ആത്മഹത്യചെയ്തു.
അന്ന് പോലീസ് ഇന്‍സ്പെക്ടര്‍ ജനറലും ഹരിയാണ ലോണ്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റുമായിരുന്നു റാത്തോഡ്.
രുചികയുടെ സുഹൃത്തിന്റെ മാതാപിതാക്കള്‍ മധു പ്രകാശും ആനന്ദ് പ്രകാശും കോടതിയെ സമീപിച്ചതോടെയാണ് 1998 ല്‍ കേസ് സിബിഐക്ക് കൈമാറുന്നത്.
വിധി വരാന്‍ കാലതാമസം വന്നില്ലായിരുന്നെങ്കില്‍ രുചിക ആത്മഹത്യ ചെയ്യില്ലായിരുന്നു. കേസ് നടക്കുന്പോഴാണ് റാത്തോഡിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്- മധുപ്രകാശ് പറഞ്ഞു.
2000 ലാണ് സി.ബി.ഐ. കേസില്‍ ചാര്‍ജ്ഷീറ്റ് നല്‍കിയത്, 2002ല്‍ റാത്തോഡ് വിരമിച്ചു. രാത്തോഡിന്റെ കേസ് നീട്ടിക്കൊണ്ടുപോകാന്‍ സഹായിച്ച പോലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും റാത്തോഡ് പറഞ്ഞു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications