Get Updates
Get notified of breaking news, exclusive insights, and must-see stories!

തീര്‍ത്ഥാടകരെ എംഎന്‍എസുകാര്‍ ആക്രമിച്ചു

MNS
മുംബൈ: മഹാരാഷ്ട്രയില്‍ തീര്‍ത്ഥാടകരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. പശ്ചിമ മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രത്തിന് സമീപമുള്ള പാതകളുടെ വശങ്ങളിലായി കിടന്നുറങ്ങുകയായിരുന്ന തീര്‍ത്ഥാടകരാണ് എംഎന്‍എസുകാരുടെ ആക്രമണത്തിനിരയായത്. 15 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് തീര്‍ത്ഥാട പൊലീസിനെ അറിയിച്ചു.

അഖില ഭാരതീയ ബ്രാഹ്മണ്‍ മഹാസേനയിലെ അംഗങ്ങളായ തീര്‍ത്ഥാടകരാണ് ആക്രമണത്തിനിരയായത്. എംഎന്‍എസ് പ്രവര്‍ത്തകര്‍ ഇവരെ വടികള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. എംഎന്‍എസിന്റെ പ്രവര്‍ത്തനങ്ങളെ അഖിലഭാരതീയ ബ്രാഹ്മണ്‍ മഹാസേന നേരത്തെ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് കരുതപ്പെടുന്നു.

ആക്രമണത്തിന് ഇരയായവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+