സ്മാര്‍ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ബുധനാഴ്ച

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഡിസംബറിനകം തുടര്‍ നപടികള്‍ ഉണ്ടായില്ലെങ്കില്‍ പദ്ധതിയെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്ന് ടികോം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂമിയുടെ സ്വതന്ത്രാവകാശം ഉടന്‍ ആവശ്യപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെയും മന്ത്രിസഭയിലെ മറ്റംഗങ്ങളുടെയും ആരോപണങ്ങള്‍ക്കുള്ള മറുപടി പ്രസ്താവനയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വസ്തുതകള്‍ നേരിട്ടു കണ്ട് ബോധ്യപ്പെടാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ദുബായിലേയ്ക്ക് ക്ഷണിച്ചുവെങ്കിലും മറുപടി ലഭിച്ചില്ലെന്നും ടീകോം കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications