സസ്‌പെന്‍ഷന്‍ താല്‍ക്കാലികം: ഉണ്ണിത്താന്‍

പാര്‍ട്ടി ഓഫീസില്‍ നടന്ന സമാനമായ ഒരു സംഭവവുമായി ബന്ധപ്പെട്ട് എന്നെ നേരത്തേയും ഇതേപോലെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അന്ന് ഏഴ് ദിവസത്തിനുള്ളില്‍ അത് പിന്‍വലിച്ചിരുന്നു.
ഈ സസ്‌പെന്‍ഷനും അധികം ആയുസ്സുണ്ടാകുമെന്ന് കരുതുന്നില്ല-ഉണ്ണിത്താന്‍ പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സസ്‌പെന്‍ഷന്‍ ഗൂഡാലോചനയുടെ ഭാഗമാണെന്ന് ഉണ്ണിത്താന്‍ ആവര്‍ത്തിച്ചുപറഞ്ഞു. മഞ്ചേരിയില്‍ നിന്നും യുവതിയ്‌ക്കൊപ്പം മോശമായ ചുറ്റുപാടിയില്‍ പിടിയിലായതിനെത്തുടര്‍ന്നാണ് ഉണ്ണിത്താനെ പാര്‍ട്ടി സെസ്‌പെന്റ് ചെയ്തത്.
എഐസിസിയുടെ അംഗീകാരത്തോടെയാണ് കെപിസിസി ഉണ്ണിത്താനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications