ദില്ലിയില്‍ തണുപ്പ് കൂടുന്നു

ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. 2008ല്‍ ഇതേദിവസത്തെ താപനിലയേക്കാള്‍ രണ്ട് ഡിഗ്രി കുറവാണിത്.
ഹിമാചല്‍ പ്രദേശ്, കശ്മീര്‍ താഴ് വരകളിലുണ്ടായ മഞ്ഞുവീഴ്ച കാരണമാണ് ദില്ലിയില്‍ തണുപ്പ് കൂടിയത്. ഒരാഴ്ചയായി നഗരത്തിലെ താപനില ഏഴ് ഡിഗ്രിയ്ക്കും 25 ഡിഗ്രിക്കുമിടയിലാണ്.
ചൊവ്വാഴ്ച നന്നേ മൂടല്‍മഞ്ഞുണ്ടായിരുന്നുവെങ്കിലും വിമാനഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ദില്ലിയില്‍ ഇതുവെരയുണ്ടായതില്‍ ഏറ്റവും കുറഞ്ഞ താപനില 1.1 ആണ്. 1945 ഡിസംബര്‍ 26നായിരുന്നു ഇത് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications