മദനിയുടെ സഹായി കോടതിയില്‍ ഹാജരായി

പിഡിപി പ്രവര്‍ത്തകര്‍ക്കൊപ്പം മട്ടന്നൂര്‍ കോടതിയിലാണ് മണി ഹാജരായത്. ദീര്‍ഘകാലമായി മദനിയും മണിയും തമ്മില്‍ ബന്ധമുണ്ട്.
എന്നാല്‍ ഒരിക്കല്‍ ഒരു കേസില്‍ മണി മദനിക്കെതിരെ മൊഴി നല്കി മാപ്പു സാക്ഷിയായിരുന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മദനിക്കൊപ്പം യൂസഫ് വീണ്ടും തിരുവനന്തപുരത്ത് പ്രത്യക്ഷപ്പെട്ടു.
മാര്‍ച്ച് 28ന് കേസരി ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മദനിക്കൊപ്പം മണിയുമുണ്ടായിരുന്നു. ഉന്നതരുടെ നിര്‍ബ്ബന്ധം മൂലമാണ് താന്‍ മദനിക്കെതിരെ മൊഴി നല്‍കിയതെന്ന് അന്ന് മണി വ്യക്തമാക്കിയിരുന്നു.
കണ്ണൂര്‍ സ്വദേശിയായ മണി കോയമ്പത്തൂരില്‍ ഒരു കേസില്‍പ്പെട്ട് ജയിലിലായപ്പോഴാണ് അവിടെയുണ്ടായിരുന്ന മദനിയുമായി അടുത്തത്. പിന്നീട് മദനിയുടെ സഹായിയാവുകയും യൂസഫ് എന്ന് പേരുമാറ്റുകയും ചെയ്തു.
മണിയുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഒക്ടോബര്‍ 23ന് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ പാരതി നല്‍കിയിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ചയോടെ മണി കൊല്ലം ജില്ലയില്‍ മദനിയുടെ സ്വദേശമായ അന്‍വാര്‍ശേരിയില്‍ ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഇതേത്തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് മണി കോടതിയില്‍ ഹാജരായത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications