ഒന്നു മുതല്‍ പിഡിപിക്കാന്‍ സമരം നടത്തും

എന്നാല്‍ മദനിക്കെതിരായ രേഖകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി പ്രവര്‍ത്തകര്‍ ജനുവരി ഒന്നു മുതല്‍ പതിനഞ്ചുവരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം നടത്തും.
ഇല്ലാത്ത വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. പച്ചക്കള്ളം പ്രചിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലിന് പരാതി നല്‍കും. എനിക്കും സൂഫിയ്ക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നതിനാലാണിത്- മദനി അറിയിച്ചു.
വെള്ളിയാഴ്ച ബീമാപ്പള്ളിയില്‍ ജുമാ നമസ്ക്കാരത്തിന് ശേഷമായിരിക്കും നിരാഹാരം തുടങ്ങുകയെന്ന് മദനി കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. താനും മക്കളും അനിശ്ചിതകാല നിരാഹരസമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ തീവ്രവാദി ബന്ധം ചുമത്തി അറസ്റ്റ് ചെയ്ത ഒരാളെ നിരാഹാരസമരം നടത്തി പുറത്തിറക്കാന്‍ ശ്രമിക്കുന്ന മദനിയുടെ നടപടി നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണെന്നും നിയമ ലംഘനാണെന്നുമെല്ലാം വ്യാഖ്യാനങ്ങളുണ്ടായിരുന്നു. മദനിയുടെ നീക്കം ഇടതുസര്‍ക്കാറിനെ വെട്ടിലാക്കുമെന്നും പരക്കെ കരുതപ്പെട്ടിരുന്നു.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications