Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്താവളത്തില്‍ തോക്കുമായി പിടിയില്‍

Karipur Airport
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് തോക്കും 10 വെടിയുണ്ടകളുമായി യാത്രക്കാരന്‍ പിടിയിലായി.

കോഴിക്കോട് കോണാട്ട് കുന്നുംപറമ്പില്‍ ആഷിഖ് (32) പിടിയിലായത്. ലൈസന്‍സിന്റെ കാലാവധി തീര്‍ന്ന തോക്കായിരുന്നു ഇയാളുടെ കയ്യിലുണ്ടായിരുന്നത്. 10 വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്

കോഴിക്കോട് നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്​പ്രസ് വിമാനത്തില്‍ പോകാന്‍ എത്തിയ ഇയാളെ വിമാനത്താവളത്തിലെ പതിവ് പരിശോധയ്ക്ക് വിധേയമാക്കിയപ്പോഴാണ് തോക്ക് കണ്ടെടുത്തത്. സി.ഐ.എസ്.എഫ്. അധികൃതര്‍ ഇയാളെ ചോദ്യം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+