സംസ്ഥാനങ്ങള്‍ ഭാഷാ അടിസ്ഥാനത്തില്‍ മതി: സിപിഎം

ഭാഷാ അടിസ്ഥാനത്തില്‍ തന്നെയാകാണം സംസ്ഥാനങ്ങള്‍ രൂപീകരിക്കേണ്ടതെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പിബി വ്യക്തമാക്കി.
പശ്ചിമ ബംഗാള്‍ വിഭജനത്തെയും തെലുങ്കാനയേയും സിപിഎം അനുകൂലിക്കില്ലെന്ന് ഇതോടെ വ്യക്തമായി.
സിപിഎം കേരള ഘടകത്തിന്റെ പിഡിപി ബന്ധം സംബന്ധിച്ച വിവാദങ്ങള്‍ ശനിയാഴ്ച വൈകീട്ട് ചര്‍ച്ച ചെയ്‌തേയ്‌ക്കുമെന്നാണ് സൂചന.
പാര്‍ട്ടിയിലെ തെറ്റു തിരുത്തല്‍ പ്രക്രിയയും ചര്‍ച്ച ചെയ്യും. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തലങ്ങളില്‍ നിന്ന് തെറ്റുതിരുത്തല്‍ ആരംഭിക്കാനാണ് പാര്‍ട്ടി തീരുമാനം.












Click it and Unblock the Notifications