സൂഫിയ പ്രശ്‌നം പിബി ചര്‍ച്ച ചെയ്യും

പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ ആരംഭിച്ച യോഗത്തില്‍ കേരളത്തില്‍ നിന്നും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്.
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ വിവാദങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് സൂചന.
പിഡിബി ബന്ധം സംബന്ധിച്ച് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ നടത്തിയ വിവാദപ്രസ്താവനയും ചര്‍ച്ചയ്ക്ക് വന്നയേ്ക്കും. പിബിയുടെ സ്വയംവിമര്‍ശനവും യോഗത്തിലുണ്ടാകും.












Click it and Unblock the Notifications