ജെഎംഎം-ബിജെപി സഖ്യം അധികാരത്തിലേക്ക്

81 അംഗ നിയമസഭയില്‍ ഇരു കൂട്ടര്‍ക്കും 18 എംഎല്‍എമാര്‍ വീതമാണുള്ളത്. ഏഴു കാബിനറ്റ് മന്ത്രിമാരും ഉപമുഖ്യമന്ത്രി സ്‌ഥാനവും വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
മുഖ്യമന്ത്രി സ്‌ഥനത്തില്‍ കുറഞ്ഞൊന്നും സ്വീകരിക്കില്ലെന്ന ജെഎംഎം നേതാവ് ഷിബു സോറന്റെ നിര്‍ബന്ധമാണ് കോണ്‍ഗ്രസ് സഖ്യത്തിന് തടസമായത്.
കോണ്‍ഗ്രസ് സഖ്യത്തിന് 25 എംഎല്‍എമാരാണ് ഉള്ളത്. ഏറ്റവും വലിയ മുന്നണി കോണ്‍ഗ്രസ് അടങ്ങുന്ന യുപിഐ ആണ്. ജെഎംഎം ആണ് വലിയ ഒറ്റക്കക്ഷി.












Click it and Unblock the Notifications