ലൈംഗികാപവാദം: തിവാരി രാജിവെച്ചേയ്ക്കും

കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. സെക്‌സ് ടേപ്പ് പുറത്തായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍്ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന്ധ്രയിലെ എബിഎന്‍ ആന്ധ്രാ ജ്യോതി എന്ന സ്വകാര്യ ചാനലാണ് വെള്ളിയാഴ്ച രാവിലെ തിവാരിയുടേതെന്ന് പറയപ്പെടുന്ന സെക്‌സ് ടേപ്പിലെ ഭാഗങ്ങള്‍ സംപ്രേഷണം ചെയ്തത്.
ഗവര്‍ണര്‍ക്കെതിരായ ലൈംഗികാരോപണം രാജ്ഭവന്‍ നിഷേധിച്ചു. വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ആരോപണം നിഷേധിച്ചത്.












Click it and Unblock the Notifications