വല്ലാര്‍പാടം പദ്ധതി മാര്‍ച്ചില്‍ പൂര്‍ത്തിയാകും

2011 ജനുവരിയോടെ പുതു വൈപ്പിനിലെ ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നും 2010 മാര്‍ച്ച് അവസാനത്തോടെ വല്ലാര്‍പാടം പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു.
വല്ലാര്‍പാടം, എല്‍എന്‍ജി പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായിലെ സാമ്പത്തിക പ്രതിസന്ധി വല്ലാര്‍പാടം പദ്ധതിയെ ബാധിച്ചിട്ടില്ലെന്നും കെ.മോഹന്‍ദാസ് പറഞ്ഞു. ഇരുപദ്ധതികളുടെയും നിര്‍മാണ പുരോഗതി അവലോകനം ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.












Click it and Unblock the Notifications