ആന്ധ്രയുടെ ചുമതല ഇഎസ്എല്‍ നരസിംഹന്

ലൈംഗികാപവാദത്തെത്തുടര്‍ന്ന് ആന്ധ്ര ഗവര്‍ണറായിരുന്ന എന്‍.ഡി.തിവാരി രാജിവച്ച സാഹചര്യത്തിലാണ് ഛത്തിസ്ഗഢ് ഗവര്‍ണര്‍ക്ക് അധികചുമതല നല്‍കിയത്.
തിവാരിയുള്പ്പെടുന്ന കിടപ്പറ ദൃശ്യങ്ങള്‍ ആന്ധ്രയിലെ ഒരു പ്രാദേശിക ചാനല്‍ പുറത്തു വിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് തിവാരി രാജിക്കത്ത് നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിയുന്നുവെന്നാണ് രാജിക്കത്തില്‍ പറയുന്നത്.
ഇതിനിടെ തിങ്കളാഴ്ച ആരംഭിക്കാനിരുന്ന ഹൈദരബാദ് സന്ദര്‍ശനം രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ മാറ്റിവച്ചതായി റിപ്പോര്‍ട്ടുണ്ട്. ആന്ധ്രയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നറിയുന്നു.
എന്നാല്‍ ജാര്‍ഖണ്ഡിലെ സര്‍ക്കാര്‍ രൂപവത്ക്കരണവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രപതി സന്ദര്‍ശനം മാറ്റിയതെന്നാണ് രാഷ്ട്രപതി ഭവന്റെ വിശദീകരണം.
കൊച്ചി സന്ദര്‍ശനം കഴിഞ്ഞ് ഹൈദരബാദിനു മടങ്ങാനായിരുന്നു രാഷ്ട്രപതി നേരത്തെ നിശ്ചയിച്ചിരുന്നത്.
-
ശല്യം ചെയ്ത പൂവാലനെ നടുറോഡിൽ ഓടിച്ചിട്ട് തല്ലി വിദേശ വനിതകൾ; വീഡിയോ വൈറൽ -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
കേരളത്തിൽ പ്രചാരണം അവസാന ലാപ്പിൽ; വോട്ടുറപ്പിക്കാൻ മോദിയും രാഹുലും വീണ്ടും എത്തുന്നു -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം












Click it and Unblock the Notifications