കോണ്ടത്തിനെതിരെ ലൈംഗികത്തൊഴിലാളികള്‍

ദില്ലിയിലെ ജിബി റോഡില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളാണ് കോണ്ടത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ലൈംഗികത്തൊഴിലാളികളില്‍ എച്ച്ഐവി ബാധ തടയാനായി എന്‍ജിഒ, നാകോ തുടങ്ങിയവ വഴിയാണ് സര്‍ക്കാര്‍ സൗജന്യമായി കോണ്ടം വിതരണം ചെയ്യുന്നത്.
എന്നാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ ത്വക് രോഗങ്ങള്‍ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ലൈംഗികത്തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
സൗജന്യമായി നിലവാരമില്ലാത്ത കോണ്ടങ്ങല് ലഭിക്കുന്നതിലും നല്ലത് തങ്ങല് സ്വതം പണം കൊടുത്ത് നിലവാരമുള്ളവ വാങ്ങി ഉപയോഗിക്കുന്നതാണെന്നും ഇവര്‍ പറയുന്നു. ഈ പ്രശ്നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഇവര്‍ തീരുമാനിച്ചുകഴിഞ്ഞു.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതേവരെ ആരില്‍ നിന്നും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് നാഷണല്‍ എഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ജോയിന്റെ സെക്രട്ടറി ആരാധന ജോഹ്രി പറയുന്നത്.
ഈ പ്രശ്നം അറിഞ്ഞസ്ഥിതിയ്ക്ക് ഇതിനെക്കുറിച്ച് ഔദ്യോഗിക തലത്തില്‍ അന്വേഷണം നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും ജോഹ്രി അറിയിച്ചു.
ജിബി റോഡില്‍ മാത്രം ഏതാണ് 116 വേശ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാമായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 5000ത്തോളം സ്ത്രീകള്‍ ലൈംഗികവൃത്തിയിലേര്പ്പെടുന്നുണ്ട്.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications