ബുധനാഴ്ചമുതല്‍ ആന്ധ്രയില്‍ അനിശ്ചിതകാല ബന്ദ്

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചൊവ്വാഴ്ചയ്ക്കുള്ളില്‍ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല ബന്ദ് നടത്താനാണ് തീരുമാനം.
പ്രക്ഷോഭം തുടരുന്ന ഒസ്മാനിയ സര്‍വകലാശാലാ വിദ്യാര്‍ഥി സംഘടനകളും സംയുക്ത സമരസമിതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ തെലങ്കാന രൂപീകരണത്തിനുള്ള അഭിപ്രായ സമവാമുണ്ടാക്കുന്നതിനായി പ്രത്യേക കര്‍മസമിതി രൂപീകരിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications