സംവരണം ദീര്‍ഘിപ്പിച്ച് പ്രമേയം പാസാക്കി

പാര്‍ലമെന്റ് പാസാക്കിയ നിയമഭേദഗതി ചട്ടപ്രകാരം എല്ലാ നിയമസഭകളും പ്രമേയമാക്കി അംഗീകരിക്കേണ്ടതുണ്ട്. അഞ്ച് മിനുട്ടിനുള്ളില്‍ സഭ പ്രമേയം പാസാക്കി പിരിയുകയും ചെയ്തു.
മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ അവതരിപ്പിച്ച പ്രമേയം ഐകകണ്‌ഠേനയാണ് സഭ പാസാക്കിയത്. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രമേയം പിന്താങ്ങി.
നിയമനിര്‍മ്മാണ സഭകളിലേക്ക് പട്ടികവിഭാഗത്തിനുള്ള സംവരണവും ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുമുള്ള കാലാവധി ജനുവരി 25 വരെയേ നിലവിലുണ്ടായിരുന്നുള്ളു.












Click it and Unblock the Notifications