എംഎല്‍എമാര്‍ക്ക് ലാപ്‌ടോപ്

സംവരണം ദീര്‍ഘിപ്പിച്ചുകൊണ്ടള്ള പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിന് തൊട്ടുപിന്നാലെ നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ലാപ്‌ടോപ് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
മുഖ്യമന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് ആദ്യ ലാപ്‌ടോപ്് ഏറ്റുവാങ്ങി. സ്പീക്കര്‍ കെ രാധാകൃഷ്ണന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് എംഎല്‍എമാര്‍ക്ക് ലാപ്‌ടോപ് ലഭ്യമാക്കിയത്. സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിരിക്കുന്ന ലാപ്‌ടോപ്പിനെ നിയമസഭാ ലൈബ്രററിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications