നസീറിനെ വിട്ടുകിട്ടാന്‍ കേരള പൊലീസ് ബാംഗ്ലൂരില്‍

പുതിയ പ്രൊഡക്ഷന്‍ വാറണ്ട് കേരള പൊലീസ് ഇന്നു ബാംഗ്ലൂര്‍ കോടതിയില്‍ സമര്‍പ്പിക്കും.
ബാംഗ്ലൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയിലാണ് വാറണ്ട് സമര്‍പ്പിക്കുക.
ചോദ്യം ചെയ്യുന്നതിന് നസീറിനെ കസ്റ്റഡിയില്‍ വയ്ക്കാന്‍ ബാംഗ്ലൂര്‍ പൊലീസിന് അനുവദിച്ച സമയപരിധി ഈ ആഴ്ച അവസാനിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വി.കെ.അക്ബറിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ബാംഗ്ലൂരിലെത്തിയത്.












Click it and Unblock the Notifications