നസീറിനെ അറിയാമെന്ന് സൂഫിയ

നസീര്‍ പിഡിപി പ്രവര്‍ത്തകനായിരുന്നുവെന്ന് സൂഫിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. പിഡിപി പ്രവര്‍ത്തകനായിരുന്ന കാലത്ത് നസീറിനെ അടുത്തറിയുമായിരുന്നു. ബസ് കത്തിക്കല്‍ കേസില്‍ നസീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്- സൂഫിയ പറഞ്ഞു.
ബസ് കത്തിക്കുന്നതിനു മുമ്പും അതിനുശേഷവും നസീറുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നു അവര്‍ സമ്മതിച്ചു. ചൊവ്വാഴ്ച 11 മണി വരെ ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തുയ
കേസിലെ നാലുപ്രതികളെയും യൂസഫിനെയും അറിയാമെന്നു സൂഫിയ വ്യക്തമാക്കി. സൂഫിയയെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണസംഘം 3,500 ചോദ്യങ്ങളാണ് തയാറാക്കിയിരിക്കുന്നത്. ഇവരെ ബുധനാഴ്ച ആലുവ കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications