പ്രത്യേക ഏജന്‍സി രൂപീകരിക്കും: കോടിയേരി

തിരുവനന്തപുരത്ത് എസ്‌എപി ആസ്‌ഥാനത്ത് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ ടി.കെ വിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ ഒരു ഏജന്‍സി സംസ്‌ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഒരു കേസ് അന്വേഷിക്കാന്‍ വേണ്ടി രൂപീകരിച്ചതാണ്.
സംസ്‌ഥാനത്ത് തീവ്രവാദ കേസുകളില്‍ അന്വേഷണം നടത്തുന്നതില്‍ അഭിരൂചിയുള്ള പോലീസ് ഉദ്യോഗസ്‌ഥരെ കണ്ടെത്തി ഒരു സ്‌ഥിരം സംവിധാനം ഉണ്ടാക്കും.
രാജ്യത്തെ ഏത് തീവ്രവാദ കേസ് അന്വേഷിക്കാനും ഐഎന്‍എയ്‌ക്ക് അധികാരമുണ്ടെന്ന് നിയമമന്ത്രി എം.വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ സംസ്‌ഥാനത്ത് നടക്കുന്ന ഒരു അന്വേഷണത്തില്‍ സംസ്‌ഥാന സര്‍ക്കാരിനെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications