തെലുങ്കാന: കോണ്‍. മന്ത്രിമാര്‍ രാജി പിന്‍വലിച്ചു

വാര്‍ത്താ വിതരണടൂറിസം മന്ത്രി ഗീത റെഡ്ഡിയാണ് മന്ത്രിമാര്‍ രാജി പിന്‍വലിയ്ക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ചത്. രാജി പിന്‍ കമ്മറ്റി പ്രസിഡന്റ് ഡി ശ്രീനിവാസ് മന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ആന്ധ്രയിലെ പ്രധാന എട്ട് രാഷ്ട്രീയ പാര്‍ട്ടികളെ ചര്‍ച്ചയ്ക്കായി ദില്ലിയിലേക്ക് ക്ഷണിച്ചിരുന്നു. ജനുവരി 5നായിരിക്കും സര്‍വകക്ഷി യോഗം നടക്കുക.
അതിനിടെ തെലുങ്കാന മേഖലയില്‍ നടക്കുന്ന അനിശ്ചിതകാല ബന്ദിനിടെ അക്രമം തുടരുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണു ബന്ദ് നടക്കുന്നത്. 430 പേരെ ഇതിനോട് അനുബന്ധിച്ച് കരുതല്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications