മത ചടങ്ങുകളില്‍ പങ്കെടുക്കരുത്: സിപിഎം

ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം കേന്ദ്രകമ്മിറ്റി പുറപ്പെടുവിച്ചു. പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനത്തിനനുസൃതമായി കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നേതൃത്വം പുറപ്പെടുവിച്ചിരിക്കുന്നത്.
നേതാക്കളുടെയും ജനപ്രതിനിധികളുടെയും ജീവിത ശൈലി സംബന്ധിച്ചുള്ള ആറിന നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പാര്‍ട്ടി അംഗങ്ങളായ ജനപ്രതിനിധികള്‍ സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്നതാണ് ഒരു നിര്‍ദ്ദേശം. പൊതുസ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ല.
വീട്ടിലോ പുറത്തോ ഉള്ള മതപരമായ ചടങ്ങുകളില്‍ നിന്നും ഒഴിവായി നില്‍ക്കണം. പുതിയ വീടോ വാഹനമോ വാങ്ങുമ്പോള്‍ അക്കാര്യം ബന്ധപ്പെട്ട പാര്‍ട്ടി ഘടകത്തെ അറിയിക്കണം.
പണപ്പിരിവ് നടത്തുന്നുണ്ടെങ്കില്‍ അത് പൂര്‍ണമായും സുതാര്യമായിരിക്കണം. പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ ഇത് ചെയ്യാന്‍ പാടുള്ളു.
ഇതിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടിയെ അറിയിക്കുകയും വേണം. പാര്‍ട്ടി ലെവി കൃത്യമായി നല്‍കണം.
പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തന, ജീവിത ശൈലികള്‍ പരിശോധിക്കുന്നതിനുള്ള രേഖയ്ക്ക് കഴിഞ്ഞ പിബി യോഗം രൂപം നല്‍കിയിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications