എന്‍ഐഎയുടെ രീതി ശരിയല്ല: യെച്ചൂരി

സിപിഎം സംഘടിപ്പിക്കുന്ന മതതീവ്രവാദ വിരുദ്ധ കാംപെയിന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളസര്‍ക്കാറുമായി ആലോചിക്കാതെ എന്‍ഐഎ ഇവിടുത്തെ കേസുകള്‍ ഏറ്റെടുത്തത് ശരിയായ നടപടിയല്ല.
എന്തുകൊണ്ടാണ് അവര്‍ എല്ലാ കേസുകളും ഏറ്റെടുത്ത് അന്വേഷിക്കാത്തത്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്- യച്ചൂരി കുറ്റപ്പെടുത്തി.
ഭീകരവാദത്തിനെതിരെയുള്ള കേസുകളില്‍ കോണ്‍ഗ്രസ് സന്ധി ചെയ്യുകയാണെന്നും യച്ചൂരി പറഞ്ഞു.












Click it and Unblock the Notifications