മദറിന് വീണ്ടും യുഎസ് ആദരം

മദറിന്റെ ജന്മശതാബ്ദി ദിനമായ ഓഗസ്‌ററ് 26ന് സ്റ്റാമ്പ് വില്‍പനയ്ക്ക് സജ്ജമാകും. സ്റ്റാമ്പിലുള്ള മദറിന്റെ ചിത്രം പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ തോമസ് ബ്ലാക്ഷീര്‍ രണ്ടാമന്റേതാണ്.
നോബേല്‍ പുരസ്‌ക്കാര ജേതാവായ മദറിനെ 1996ല്‍ അമേരിക്ക യുഎസ് പൗരത്വം നല്‍കി ആദരിച്ചിരുന്നു. വേദനിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നുവര്‍ക്കും വേണ്ടി മദര്‍ തെരേസ നടത്തിയ സേവനങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഈ ബഹുമതി നല്‍കുന്നതെന്ന് അമേരിക്കന്‍ തപാല്‍ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications