സംവരണം: എന്‍എസ്എസിനെതിരെ കുഞ്ഞാലിക്കുട്ടി

അതേ സമയം യുഡിഎഫ് ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പികെ.കുഞ്ഞാലിക്കുട്ടി.
ജാതി വ്യവസ്ഥയുടെ ഭാഗമായി സമൂഹത്തില്‍ പിന്നോക്കമായിപ്പോയവരെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് സംവരണം നടപ്പാക്കിയത്. തീവ്രവാദത്തെയും ഫാസിസത്തെയും ഒരുപോലെ സംരക്ഷിക്കുന്ന പ്ലാറ്റ്‌ഫോമായി സിപിഎം മാറിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.












Click it and Unblock the Notifications