ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു
ദില്ലി: ഉത്തരേന്ത്യയിലെ ജനജീവിതം സ്തംഭിപ്പിച്ച കൊടുംതണുപ്പും മൂടല്‍മഞ്ഞും ഞായറാഴ്ചയും തുടരുന്നു.
മൂടല്‍മഞ്ഞും തണുപ്പും ദില്ലി നഗരത്തിലെ ജനജീവിതത്തെ ബാധിച്ചിരിയ്ക്കുകയാണ്. ശനിയാഴ്ച മാത്രം എഴുപതിലേറെ ആഭ്യന്തര

ഉത്തര്‍പ്രദേശില്‍ അനുഭവപ്പെടുന്ന കൊടും തണുപ്പില്‍ 12 പേരും മൂന്നിടങ്ങളിലുണ്ടായ തീവണ്ടിയപകടങ്ങളില്‍ പത്ത് പേരും മരിച്ചിരുന്നു. പഞ്ചാബിലെ അമൃത്‌സറിലാണ് താപനില മൈനസ് 1.2 ഡിഗ്രി സെല്‍ഷ്യസാണ്.
അതിശൈത്യം മൂലം വൈദ്യുതി ലൈനുകളിലുണ്ടായ തകരാറിനെത്തുടര്‍ന്ന് ദില്ലി, പഞ്ചാബ്, ദില്ലി, ഹരിയാന, ജമ്മുകശ്മീരിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച ദീര്‍ഘനേരം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.












Click it and Unblock the Notifications