റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച

നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ അസ്പത്ത് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.
ഞായറാഴ്ച രാവിലെ ആറരയോടെ ഫര്‍ണസിലെ വാതകം ചോരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications