കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ വാതക ചോര്‍ച്ച

  • By Staff
Google Oneindia Malayalam News

Gas leak in steel plant blast furnace, eight hospitalised
റൂര്‍ക്കല: ഒറീസയിലെ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റില്‍ വാതകചോര്‍ച്ച. വിഷവാതകം ശ്വസിച്ച് അവശരായ മൂന്ന് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരെ അസ്പത്ത് ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. മറ്റുള്ളവരെ പ്രഥമശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു.

ഞായറാഴ്ച രാവിലെ ആറരയോടെ ഫര്‍ണസിലെ വാതകം ചോരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X