ചൈനയുടെ നീക്കം നിയമവിരുദ്ധം: ഇന്ത്യ

പല വിഷയങ്ങളിലും ഇന്ത്യയും, ചൈനയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഏപ്രിലില്‍ ചൈന സന്ദര്‍ശിക്കുമെന്നും കൃഷ്ണ പറഞ്ഞു. ഇപ്പോഴത്തെ നടപടികളുടെ പശ്ചാത്തലത്തില്‍ ചൈനയെ എതിരാളികളായി കാണുന്നില്ല. ചൈനയെപ്പോലൊരു വന്‍കിട രാജ്യം പാക്കിന് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് വേണ്ടത്. പാകിസ്താന്‍ അയല്‍ രാജ്യങ്ങള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയാണ്. തീവ്രവാദ വിരുദ്ധ നിലപാടുകളോട് അവര്‍ തണുപ്പന്‍ സമീപനമാണ് പുലര്‍ത്തുന്നതെന്നും കൃഷ്ണ ആരോപിച്ചു.
010ലും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിര്‍ത്തി കടന്നുള്ള തീവ്രവാദമായിരിക്കും. ലഷ്‌കര്‍ ഭീകരരായ ഹെഡ്‌ലിയുടേയും, തഹാവൂര്‍ റാണയുടെയും കാര്യത്തില്‍ അമേരിക്ക ഇന്ത്യയുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications