ഭീകരര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു

അതിനുമുന്‍പ് വൈദ്യപരിശോധനയ്ക്കായി ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് ഭീകരര്‍ രക്ഷപ്പെട്ടത്. ഇവര്‍ക്ക് കാവല്‍ പോയ മേഘാലയ പൊലീസിലെ രണ്ട്് കോണ്‍സ്റ്റബിള്‍മാരെ ദില്ലി പൊലീസ് ചോദ്യം ചെയ്യുകായണ്.
ലഷ്‌കര്‍ ഇ തൊയ്ബയുടെ ആറംഗ സംഘം 2000 ഡിസംബര്‍ 22നാണ് ചുവപ്പുകോട്ടയിലെ സൈനികത്താവളം ആക്രമിച്ചത്. ഇതില്‍ മൂന്ന് സുരക്ഷാഭടന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനുശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു. നാല് ദിവസത്തിനുശേഷം പൊലീസ് ദില്ലിയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ സംഘാംഗമായ ഒരു ഭീകരനെ വധിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തു. പിന്നീട് മറ്റ് തീവ്രവാദികളെയും അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി മുഹമ്മദ് ആരിഫിന് 2005-ല്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications