സുരാജ് 3 സിനിമകളില്‍ നായകനാവുന്നു

ചുരുങ്ങിയ കാലയളവില്‍ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമായി മാറിയ സുരാജിന് മൂന്ന് സിനിമകളില്‍ നായകനാവാനുള്ള ക്ഷണമാണ് ലഭിച്ചിരിയ്ക്കുന്നത്. രേവതി കലാമന്ദിറിന്റെ ബാനറില്‍ ബാലന് മേനോന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇതില്‍ ആദ്യത്തേത്. ഷൈജു അന്തിക്കാട്, തുളസീദാസ് എന്നീ സംവിധായകന്മാരുടെ സിനിമകളിലായിരിക്കും ഇതിന് ശേഷം നടന് നായകവേഷമണിയുക..
ഡ്യൂപ്ലിക്കേറ്റിലൂടെ ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച താരം ഇതിന് ശേഷം ഏഴോളം സിനിമകളില്‍ സപ്പോര്‍ട്ടിങ് റോളുകളില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇരുപത്തിനാലോളം സിനിമകളിലാണ് ഈ ഹാസ്യതാരം നിറഞ്ഞുനിന്നത്. സിനിമകളുടെ എണ്ണത്തില്‍ ജഗതി മാത്രമാണ് സുരാജിന് മുന്നിലുള്ളത്. മുപ്പതോളം ചിത്രങ്ങളിലാണ് ജഗതി പ്രത്യക്ഷപ്പെട്ടത്.
മമ്മൂട്ടിയ്ക്കൊപ്പം സുരാജ് തകര്‍ത്തഭിനയിച്ച ക്രിസ്മസ് ചിത്രം ചട്ടമ്പിനാട് സൂപ്പര്‍ ഹിറ്റിലേക്ക് നീങ്ങുന്ന വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് സുരാജ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications