ലാവലിന്‍ : പിണറായിയുടെ ഹര്‍ജി തള്ളി

പിണറായിയുടെ ഹര്‍ജിയ്ക്ക് പ്രധാന്യമില്ലെന്നു വ്യക്തമാക്കിയ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെപി ജ്യോതീന്ദ്രനാഥ് സിബിഐയ്ക്ക് അന്വേഷണവുമായി നിര്‍ഭയം മുന്നോട്ടുപോകാമെന്നു വ്യക്തമാക്കി.
ആന്റണിയുടെയും കാര്‍ത്തികേയന്റെയും ഭരണകാലത്ത് ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് പിണറായി ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതടക്കം ലാവ്‌ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട പതിനെട്ട് കാര്യങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഒരു പ്രതിക്ക് ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ നിയമപരമായി അവകാശമില്ലെന്ന് സിബിഐയുടെ എതിര്‍വാദം.












Click it and Unblock the Notifications