Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂരിന് അവഗണന: എംപി നിരാഹാരത്തില്‍

MK Raghavan
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട് എംപി എംകെ രാഘവന്‍ എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു.

വിമാനത്താള അധികൃതരുമായി ചര്‍ച്ചയ്‌ക്കെത്തിയ എംപി പ്രത്യേക ഉറപ്പൊന്നും :ലഭിക്കാതിരുന്നതിനെതുടര്‍ന്ന് കുത്തിയിരിക്കുകയും പിന്നീട് അനിശ്ചിതകാലത്തേയ്ക്ക് നിരാഹാര സമരം ആരംഭിയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 40 ഓളം വിമാന സര്‍വീസുകളാണ് കരിപ്പൂരില്‍നിന്നുമാത്രം റദ്ദാക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എം.കെ.രാഘവന്‍ എംപി വിമാനത്താവള അധികൃതരുമായി ചര്‍ച്ചയ്‌ക്കെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+