പിണറായിയുടെ ഹര്‍ജിയില്‍ വിധി പറയുന്നു

ഗൂഢാലോചന ആരംഭിച്ചതെന്ന് സിബിഐ തന്നെ കണ്ടെത്തിയ മുന്‍ വൈദ്യുത മന്ത്രി ജി കാര്‍ത്തികേയന്റെ പങ്ക് അന്വേഷിയ്ക്കുക., മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയെ കേസില്‍ സാക്ഷിയാക്കി മൊഴിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിയ്ക്കുന്നത്.
അതേ സമയം കേസിലെ പ്രതിയായ പിണറായി വിജയന് ഇത്തരത്തില്‍ ഹര്‍ജി നല്‍കാന്‍ അവകാശമില്ലെന്ന് സിബിഐയുടെ വാദം.












Click it and Unblock the Notifications