യുഎസ് സന്ദര്‍ശനം:14രാജ്യക്കാര്‍ക്ക് കര്‍ശന പരിശോധന

പാക് പൗരന്മാര്‍ കൂടാതെ അഫ്ഗാനിസ്ഥാന്‍, നൈജീരിയ, സൌദി അറേബ്യ, അല്‍ജീരിയ, ലബനന്‍, ഇറാഖ്, യെമന്‍, സോമാലിയ, ക്യൂബ, ഇറാന്‍, സുഡാന്‍ എന്നീ രാജ്യങ്ങളിലെ പൌരന്‍മാരാണ് കര്‍ശനപരിശോധനയ്ക്ക് വിധേയരാകേണ്ടവരിക.
തിങ്കളാഴ്ച മുതലാണ് കൂടുതല്‍ പരിശോധന നിലവില്‍ വരുന്നത്. അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാവും പരിശോധന. രണ്ടു തവണയുള്ള ദേഹപരിശോധനയും യന്ത്രമുപയേ0ഗിച്ചുളള ബാഗ് പരിശോധനയും യാത്രാരേഖകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ പരിശോധനയും ഇതിലുള്‍പ്പെടുന്നു.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍ക്കൂടി യാത്ര ചെയ്ത് അമേരിക്കയില്‍ എത്തുന്നവരെയും പരിശോധനയ്ക്ക് വിധേയരാക്കും.












Click it and Unblock the Notifications