Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രീ ഇഡിയറ്റിലെ റാഗിങ് രംഗം പരിശോധിക്കും

3 Idiots
മുംബൈ: മെഡിക്കല്‍ കോളേജില്‍ നടന്ന റാഗിങ്‌ ആമിര്‍ഖാന്റെ 3 ഇഡിയറ്റ്‌ എന്ന ചിത്രത്തിന്റെ സ്വാധീനത്തിലാണെന്ന ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു.

ചിത്രത്തിന്റെ നിര്‍മാതാവിനോട്‌ ഇതിന്റെ തിരക്കഥ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി വിജയ്‌കുമാര്‍ ഗാവിത്‌ പറഞ്ഞു.

തിരക്കഥ പരിശോധിച്ച ശേഷമേ തുടര്‍ അന്വേഷണം തീരുമാനിക്കുകയുള്ളു. റാഗിങ്ങിനു പ്രേരകമാകുന്ന ഘടകങ്ങള്‍ ചിത്രത്തില്‍നിന്ന്‌ മാറ്റേണ്ടത്‌ സെന്‍സര്‍ ബോര്‍ഡ്‌ അംഗങ്ങളാണ്- മന്ത്രി പറഞ്ഞു.

ജി.എസ്‌.മെഡിക്കല്‍ കോളേജിലെ 18 വിദ്യാര്‍ഥികളെയാണ്‌ റാഗിങ്ങിന്റെ പേരില്‍ പോലീസ്‌ അറസ്റ്റു ചെയ്‌തിട്ടുള്ളത്‌.

മെഡിക്കല്‍ കോളേജില്‍ ആദ്യമായി എത്തുന്നവരെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ റാഗിങ്‌ ചെയ്യുന്ന രംഗം 3 ഇഡിയറ്റ്‌ എന്ന ചിത്രത്തിലുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+