ബസ് സമരം ജനങ്ങളോടുളള വെല്ലുവിളി: ഹൈക്കോടതി

ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരത്തില്‍ നിന്ന് പിന്മാറാത്തിടത്തോളം കാലം പെര്‍മിറ്റുമായി ബന്ധപ്പെട്ട കേസുകള്‍ ഉള്‍പ്പെടെ സ്വകാര്യബസ് ഉടമകളുടെ ഒരു ഹര്‍ജിയും പരിഗണിക്കില്ലെന്നും ജസ്റ്റിസ് പിഎന്‍ രവീന്ദ്രനാഥ് പറഞ്ഞു.
ബസ്സുടമകള്‍ ജനങ്ങളെ നോക്കുകുത്തികളാക്കുകയാണ്. സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കോടതി നിരീക്ഷിച്ചു. സമരം അവസാനിപ്പിച്ചതിനുശേഷം മാത്രമേ ബസ്സ് പെര്‍മിറ്റ് പുതുക്കി നല്‍കുന്നത് സംബന്ധിച്ച കേസ് പരഗണിയ്ക്കൂവെന്ന് കോടതി പരാതിക്കാരനെ അറിയിച്ചു.












Click it and Unblock the Notifications