ആസ്ത്രേലിയയില്‍ ഇന്ത്യക്കാരന്റെ ജഡം കണ്ടെത്തി

ഇരുപത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്നയാളിന്റെ ജഡമാണ് ഗ്രിഫിത്തിലെ റോഡരികില്‍ കണ്ടെത്തിയത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ ഇതേവരെ ലഭ്യമായിട്ടില്ല.
ന്യൂ സൗത്ത് വേല്‍സ് പോലീസ് ഇതിനുവേണ്ടി ഇന്ത്യന്‍ കോണ്‍സുലേറ്റ് വഴി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് സ്റ്റേറ്റ് ക്രൈം കമാന്‍ഡിലെ ഡിറ്റക്റ്റീവുകളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
നിധിന് ഗാര്‍ഗ് എന്ന വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് തൊട്ടുപിറകെയാണ് മറ്റൊരു ഇന്ത്യക്കാരന് കൂടി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ ഈ സംഭവങ്ങള്‍ അസ്വസ്ഥരാക്കുകയാണ്.
ഇന്ത്യക്കാരന്റെ കരിഞ്ഞ ജഡം കിടന്ന വില്ബ്രിജി പ്രദേശത്ത് തൊഴില്തര്ക്കങ്ങളും ഇതിനെ തുടര്‍ന്നുള്ള അക്രമവും സാധാരണമാണെന്ന് ഓസ്ട്രേലിയന്‍ വര്‍ക്കേഴ്സ് യൂണിയന് നേതാവ് ഹാരി ഗറിങ് പറഞ്ഞു. ഇതാണോ ഇന്ത്യക്കാരന്റെ കൊലപാതകത്തിന് വഴിവച്ചത് എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications