ജ്യോതി ബസു തീവ്രപരിചരണവിഭാഗത്തില്‍

ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലുള്ള എഎംആര്‍ഐ ആശുപത്രയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഹീമോഗോബ്‌ളിന്റെ നില താഴ്ന്നതിനാല്‍ ശനിയാഴ്ച ബസുവിന്റെ രക്തം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യനില നേരിയതോതില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച കാലത്ത് വീണ്ടും വഷളാവുകയായിരുന്നു.












Click it and Unblock the Notifications