കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോതി ബസു തീവ്രപരിചരണവിഭാഗത്തില്‍

  • By Staff
Google Oneindia Malayalam News

Jyoti Basu
കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ ബംഗാള്‍ മുഖ്യമന്ത്രിയുമായ ജ്യോതിബസുവിന്റെ ആരോഗ്യനില വീണ്ടും വഷളായി.

ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്കിലുള്ള എഎംആര്‍ഐ ആശു​പത്രയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഹീമോഗോബ്‌ളിന്റെ നില താഴ്ന്നതിനാല്‍ ശനിയാഴ്ച ബസുവിന്റെ രക്തം മാറ്റിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യനില നേരിയതോതില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും ബുധനാഴ്ച കാലത്ത് വീണ്ടും വഷളാവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X