പോള്‍ വധം : ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി

ചീഫ് ജസ്റ്റിസ് എച്ച് ആര്‍.ബന്നൂര്‍മഠും ജസ്റ്റിസ് കെഎ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കുറ്റപത്രത്തിന്റെ പകര്‍പ്പ് എം ജോര്‍ജിന് പൊലീസ് നേരത്തെ കൈമാറിയിരുന്നു. കേസില്‍ ബന്ധപ്പെട്ടവരെ കൂടി ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.












Click it and Unblock the Notifications