സമരം: 2000 ബസ്സുകള്‍ക്ക് നോട്ടീസ്

ബസ് സര്‍വീസ് അവശ്യ സര്‍വീസായി (എസ്മ) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സാഹചര്യത്തിലാണു ബസ് സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബസുടമകള്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതിനു വഴങ്ങാത്തവരുടെ ബസുകള്‍ പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ പണിമുടക്കില്‍ നിന്ന് പിന്‍മാാന്‍ ചെറുകിട ബസ്സുടമകള്‍ ആലോചിയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും ബസ്സുകള്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications