Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: അണക്കെട്ട് നിര്‍മാണം തടയണം

Mullaperiyar
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിയ്ക്കുന്നത് തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിയ്ക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിവിധി അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ബുധനാഴ്ച ആരംഭിച്ച സംസ്ഥാന നിയമസഭാ സമ്മേളനത്തില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ സുര്‍ജിത്‌സിങ് ബര്‍ണാലയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അന്തസ്സംസ്ഥാന നദീജലത്തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ തമിഴ്‌നാട് ആത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തുമ്പോഴും സംസ്ഥാനത്തിന് നിയമപരമായി ലഭിക്കേണ്ട വിഹിത ംപോലും നിഷേധിക്കുന്ന നിലപാടാണ് ചില അയല്‍സംസ്ഥാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+